"Welcome to Prabhath Books, Since 1952"
What are you looking for?

ആൻഡ്രൂസ് ടീഷോപ്പിലെ സായാഹ്നങ്ങൾ

4 reviews

അനുഭവങ്ങളുടെ തീച്ചൂളയിൽനിന്നും ഹൃദയത്തിലേക്ക് ഉഷ്‌ണവായുവായി പ്രവഹിക്കുവാൻ വെമ്പൽകൊണ്ട സന്ദർഭങ്ങൾ ആവിഷ്കരിക്കുവാൻ ശ്രമിച്ചപ്പോൾ ജന്മം കൊണ്ട കഥകൾ. അനന്തൻ എവിടെയാണ്, ആൻഡ്രൂസ് ഷോപ്പിലെ സായാഹ്നങ്ങൾ, സ്വപ്‌നങ്ങൾ പറഞ്ഞത്, വെല്ലസ്വാമിയുടെ സങ്കടങ്ങൾ, അമ്മമഴ, പനി, മക്കൾ, ഗാലറിയിലെ ചിത്രങ്ങൾ, മഹസ്സർ എന്നിങ്ങനെ തീക്ഷ്ണയാഥാർഥ്യങ്ങളുടെ രേഖപ്പെടുത്തലുകൾ കഥാരൂപത്തിൽ. ചിത്രവും ശില്പവും അക്ഷരവും കൂടിക്കുഴഞ്ഞ രചനാകൗശലത്തിൽ പിറവികൊണ്ട ഇരുപത്തിരണ്ട് കഥകളുടെ സമാഹാരം 'ആൻഡ്രൂസ് ഷോപ്പിലെ സായാഹ്നങ്ങൾ'.

54 60-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support